Webdunia - Bharat's app for daily news and videos

Install App

വലിമൈ കഴിഞ്ഞാല്‍ വിജയ് ചിത്രമൊരുക്കാന്‍ എച്ച് വിനോദ്, ദളപതി 66ന് കഥ റെഡി !

കെ ആര്‍ അനൂപ്
ബുധന്‍, 20 ജനുവരി 2021 (14:01 IST)
വിജയുടെ മാസ്റ്റർ വിജയക്കൊടി പാറിച്ച് പ്രദർശനം തുടരുകയാണ്. 'ദളപതി 65' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി നടൻ നെൽസൺ ദിലീപ് കുമാറുമായി അടുത്തതായി കൈകോർക്കും. അതേസമയം തന്നെ 'ദളപതി 66'നെ കുറിച്ചുള്ള ചർച്ചകളും വിജയ് ആരംഭിച്ചു എന്നാണ് പുതിയ വിവരം. അജിത്തിന്റെ 'വലിമൈ' സംവിധാനം ചെയ്യുന്ന എച്ച് വിനോദ് ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
 
നേരത്തെ, വിജയിനു വേണ്ടി ഒരു പൊളിറ്റിക്കൽ ചിത്രത്തിൻറെ കഥ എച്ച് വിനോദ് തയ്യാറാക്കിയെങ്കിലും വിവാദങ്ങൾ ഒഴിവാക്കാനായി നടൻ ഈ വാഗ്ദാനം നിരസിച്ചു. സർക്കാറിനു തൊട്ടുപിന്നാലെയാണ് സംവിധായകൻ അദ്ദേഹത്തെ കണ്ടത്. അറുപത്തിയാറാം ചിത്രം വിജയ്‌ ലളിത് കുമാറിന്റെ 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുമെന്നാണ് വിവരം.
 
‘വിശ്വാസം’ സംവിധായകനായ ശിവയെയാണ് ദളപതി 66നായി വിജയ് പ്ലാന്‍ ചെയ്‌തിരുന്നത്. എന്നാല്‍ രജനിച്ചിത്രമായ അണ്ണാത്തെയുടെ തിരക്കിലാണ് ശിവ. അതിനുശേഷം ഒരു സൂര്യച്ചിത്രം ചെയ്യാനും ശിവയ്‌ക്ക് പദ്ധതിയുണ്ട്. അതിനാല്‍ ശിവയാണ് എച്ച് വിനോദിനെ റെക്കമെന്‍റ് ചെയ്‌തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments