Webdunia - Bharat's app for daily news and videos

Install App

Beast Movie:തമിഴില്‍ മാത്രമല്ല ഹിന്ദിയിലും തെലുങ്കിലും 'അറബിക് കുത്ത്' സോങ്,ബീസ്റ്റ് കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഏപ്രില്‍ 2022 (14:29 IST)
അടുത്തിടെ പുറത്തിറങ്ങിയ ബീസ്റ്റിലെ അറബിക് കുത്ത് ഗാനം 263 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ മാത്രം കണ്ടത്.5.5 മില്യണ്‍ ലൈക്കും വിജയുടെ പാട്ട് ലഭിച്ചു.ഫെബ്രുവരി 14നാണ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തെലുങ്ക്, ഹിന്ദി പതിപ്പിലെ അറബിക് കുത്ത് ഗാനം ഇന്ന് വൈകുന്നേരം നാലുമണിക്ക് പുറത്തിറങ്ങും.
ബീസ്റ്റ് ഹിന്ദി ട്രെയിലര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് അലര്‍ട്ട്: സംസ്ഥാനത്ത് നാലുജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചിയില്‍ മൂന്നുവയസുകാരിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

മനോരമ വരെ മറുകണ്ടം ചാടി, മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നു; കോണ്‍ഗ്രസില്‍ അതൃപ്തി

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

അടുത്ത ലേഖനം
Show comments