Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് പിറകെ മോഹന്‍ലാലും എത്തും, മലയാളത്തിലെ ഒ.ടി.ടി റിലീസ് സിനിമകള്‍

മമ്മൂട്ടിക്ക് പിറകെ മോഹന്‍ലാലും എത്തും, മലയാളത്തിലെ ഒ.ടി.ടി റിലീസ് സിനിമകള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഏപ്രില്‍ 2022 (11:28 IST)
മമ്മൂട്ടിയുടെ പുഴു ആദ്യം ഒ.ടി.ടിയില്‍ എത്തും. തൊട്ടുപിറകെ മോഹന്‍ലാലിന്റെ '12th man' പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഈ മാസം തന്നെ റിലീസ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
മോണ്‍സ്റ്റര്‍ ഒ.ടി.ടിയില്‍ എത്തും എന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.പുഴു ,12th man എന്നി സിനിമകള്‍ ഉടന്‍തന്നെ റിലീസ് ഉണ്ടാകും.
 
ഭീഷ്മ പര്‍വ്വം,സല്യൂട്ട്,പട ,രാധേ ശ്യാം ഇപ്പോള്‍ ഒ.ടി.ടിയില്‍ കാണാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷുവിന് മമ്മൂട്ടിയുടെ 'പുഴു' റിലീസ്, ഒപ്പം എത്തുന്നത് ഈ ചിത്രങ്ങള്‍ !