Publish Date: Thu, 11 Aug 2022 (14:59 IST)
Updated Date: Thu, 11 Aug 2022 (15:00 IST)
നടി ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ വാര്‍ത്ത തമിഴ് സിനിമ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെ മകനാണ് വരന്‍ എന്നാണ് കേള്‍ക്കുന്നത്. ഒരു ബിസിനസ് കാരന്‍ കൂടിയാണ് ഹന്‍സികയുടെ ഭാവിവരന്‍. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ എന്നും പറയപ്പെടുന്നു.
വിവാഹ തീയതി നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.