Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ മൊഞ്ച് കൂട്ടി ഹന്‍സിക മോട്വാനി,പുതിയ ഫോട്ടോഷൂട്ട്

സാരിയില്‍ മൊഞ്ച് കൂട്ടി ഹന്‍സിക മോട്വാനി,പുതിയ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (10:27 IST)
മലയാളികള്‍ക്കിടയിലും ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹന്‍സിക മോട്വാനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 തന്റെ യാത്ര വിശേഷങ്ങളെല്ലാം താരം നേരത്തെ പങ്കുവെച്ചിരുന്നു.
ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ആരാധകരുടെ മുമ്പിലേക്ക് എത്തിയിരുന്നു. കല്യാണ വീഡിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം.ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എങ്കിലും ചന്ദ്രികേ ...' മനോരമ മാക്‌സില്‍ !