Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും, ചിത്രങ്ങള്‍ കാണാം

Ranbir Kapoor Alia Bhatt Ranbir Kapoor birthday Ranbir Kapoor daughter birthday wishes cinema news birthday celebration Bollywood news Bollywood films

കെ ആര്‍ അനൂപ്

, ചൊവ്വ, 7 നവം‌ബര്‍ 2023 (09:11 IST)
മകള്‍ റാഹയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അമ്മയും അച്ഛനും തനിക്കായി പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ കേക്ക് കണ്ടയുടന്‍ അത് വാരിക്കളിനാണ് കുഞ്ഞ് റാഹയുടെ മനസ്സ് പറഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ താരദമ്പതിമാര്‍ പങ്കുവെച്ചിട്ടുണ്ട്.
 
ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ 'ലാ വി എന്‍ റോസ്'മകളെ കേള്‍ക്കുന്ന വീഡിയോ അമ്മയായ അലിയ ഷെയര്‍ ചെയ്തു. താന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഈ പാട്ട് കുഞ്ഞിനായി പ്ലേ ചെയ്തത് ഇന്നലെ എന്നപോലെ തോന്നുന്നുവെന്നും നടി വീഡിയോക്കൊപ്പം എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുകെയില്‍ നിന്നും പൃഥ്വിരാജ്,എംപുരാന്‍ തിരക്കില്‍ സംവിധായകനും സംഘവും