Select Your Language

Notifications

webdunia
webdunia
webdunia
webdunia

KH234 Title Announcement Video :കെഎച്ച് 234 ന് പേരായി, ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്

Thug Life KH234 Title Announcement Video  Kamal Haasan Mani Ratnam AR Rahman

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 നവം‌ബര്‍ 2023 (17:26 IST)
ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി എത്തുന്ന പുതിയ മണിത്‌നം ചിത്രത്തിന് പേരായി. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. കെഎച്ച് 234 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്നത്. 
സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃഷയാണ് നായിക.
 
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാന്‍, എഡിറ്റിംഗിന് ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹണം രവി കെ ചന്ദ്രന്‍, സ്റ്റണ്ട് അന്‍പ്-അറിവ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽ- മണിരത്നം സിനിമയിൽ നിന്നും നയൻതാര പുറത്ത്, കാരണം ഇത്