Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും, മല്ലിക സുകുമാരന്റെ പ്രായം എത്രയെന്ന് അറിയാമോ ?

അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും, മല്ലിക സുകുമാരന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, ശനി, 4 നവം‌ബര്‍ 2023 (10:03 IST)
നടി മല്ലിക സുകുമാരന്റെ 69-ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് അവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ മകന്‍ പൃഥ്വിരാജ് നേര്‍ന്നു.
 
നവംബര്‍ 4 1954നാണ് മല്ലിക സുകുമാരന്‍ ജനിച്ചത്.ഇന്ദ്രജിത്തും സുപ്രിയയും അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം.മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്.1974-ല്‍ 'ഉത്തരായനം' എന്ന സിനിമയിലൂടെയായിരുന്നു അവര്‍ സിനിമയിലേക്ക് എത്തിയത്.ജി അരവിന്ദനാണ് ഈ സിനിമ സംവിധാനം ചെയ്തത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രി വിജയ് ആശുപത്രിയിൽ, വീഡിയോയ്ക്ക് പിന്നിൽ, നടൻ എത്തിയത് ഈ കാര്യത്തിന് വേണ്ടി