Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ആലിയ ഭട്ട്,'ഹാര്‍ട് ഓഫ് സ്റ്റോണ്‍'ട്രെയിലര്‍

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ആലിയ ഭട്ട്,'ഹാര്‍ട് ഓഫ് സ്റ്റോണ്‍'ട്രെയിലര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ജൂണ്‍ 2023 (12:08 IST)
ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടി ആലിയ ഭട്ട്.'ഹാര്‍ട് ഓഫ് സ്റ്റോണ്‍'ട്രെയിലര്‍ പുറത്തിറങ്ങി.
വണ്ടര്‍ വുമന്‍ താരം ഗാല്‍ ഗഡോട്ട് നായികയായി എത്തുന്ന സിനിമയില്‍ നെഗറ്റീവ് റോളിലാണ് ആലിയ എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ഓഗസ്റ്റ് 11 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
 
ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഫര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്റര്‍നാഷ്‌നല്‍ ഇന്റലിജെന്‍സ് ഏജന്റ് റെച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ അവതരിപ്പിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്നു,'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' ടീസര്‍ അപ്‌ഡേറ്റ്