Webdunia - Bharat's app for daily news and videos

Install App

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് സജിമോന്‍ പാറയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ജൂലൈ 2024 (11:28 IST)
sajimon
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് സജിമോന്‍ പാറയില്‍. അങ്ങനെ തോന്നിയതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ പറഞ്ഞു. ദി ഫോര്‍ത്തിനോടാണ് സജിമോന്‍ ഇക്കാര്യം പറഞ്ഞത്. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ കമ്മറ്റിക്ക് മൊഴികൊടുത്ത നടിമാര്‍ സ്വന്തം പേര് വെളിപ്പെടുത്തരുതെന്ന് കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ജസ്റ്റിസ് ഹേമ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.
 
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ പറയുന്ന വെറും ആരോപണങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത് സിനിമാ മേഖലയിലുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സജിമോന്‍ പാറയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments