Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവളുടെ പുഞ്ചിരിയാണ് എല്ലാം, അമൃത സുരേഷിന്റെ മകളെക്കുറിച്ച് സഹോദരി അഭിരാമി

Abhirami Suresh

കെ ആര്‍ അനൂപ്

, ചൊവ്വ, 26 മാര്‍ച്ച് 2024 (13:07 IST)
Abhirami Suresh
അമൃത സുരേഷിനെയും അഭിരാമി സുരേഷിനെയും പ്രത്യേകിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹോളി സ്‌പെഷലായി അഭിരാമി പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് വൈറല്‍ ആകുന്നത്. ചേച്ചിയുടെ മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് വീഡിയോയിലെ താരം.
 
 'ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി നിറങ്ങളും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ നിറങ്ങളേക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും. ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി നിറവും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ നിറവും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍' ,-വീഡിയോയ്ക്ക് ഒപ്പം അഭിരാമി എഴുതിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami Suresh


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിന്റെ സന്തോഷം, സൂപ്പര്‍ താരങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ വിഷമം