Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Season 5 ഇതാണ് ചിരി ! പിടിച്ചുനില്‍ക്കാന്‍ ആവാതെ പൊട്ടിച്ചെരിച്ച് മോഹന്‍ലാല്‍, വീഡിയോ ഒരിക്കല്‍ കൂടി കാണാം

Mohanlal bigg Boss bigg Boss season 5 big boobs new small news Mohanlal smile Mohanlal happy face

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ജൂണ്‍ 2023 (15:14 IST)
70 ദിവസങ്ങള്‍ ബിഗ് ബോസ് 5 പിന്നിട്ടു. മലയാളം അഞ്ചാം സീസണിലെ കിരീടം ആര്‍ക്കായിരിക്കുമെന്ന് അറിയുവാന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാലിനെ ചിരിപ്പിച്ച കുസൃതി ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഓരോ കുസൃതി ചോദ്യങ്ങളായി മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ചോദിക്കുകയായിരുന്നു. ചോദിക്കുന്നയാള്‍ക്ക് ഉത്തരം അറിയില്ലെങ്കില്‍ തൊട്ടടുത്ത മത്സരാര്‍ത്ഥിക്ക് അത് പറയാനും അവസരമുണ്ട്. അതിനിടയില്‍ റിനോഷ് തന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ട്രോളുകളില്‍ നിറയുന്നത്.നമുക്ക് ഉണ്ടാക്കാന്‍ പറ്റും പക്ഷേ കാണാന്‍ പറ്റില്ല എന്നതായിരുന്നു റിനോഷിനോടുള്ള ചോദ്യം. ഇതിന് ഉത്തരമായി അധോവായു എന്ന് റിനോഷ് നല്‍കിയ മോഹന്‍ലാലിന്റെ അടക്കം എല്ലാവരെയും ചിരിപ്പിച്ചു.
 ഇങ്ങനെയൊരു ഉത്തരം പ്രതീക്ഷിച്ചാണ് ഞാന്‍ അങ്ങയോട് ചോദിച്ചത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷമ്മിയേട്ടാാാാ,സ്വന്തം സഹോദരങ്ങളില്‍ നിന്നും കേള്‍ക്കാത്ത വിളി, കൊല്ലം സുധിയെക്കുറിച്ച് ഷമി തിലകന്‍