Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനും കാവ്യയ്‌ക്കും പിന്നാലെ ഹണി റോസും!

ദിലീപിനും കാവ്യയ്‌ക്കും പിന്നാലെ ഹണി റോസും!

ദിലീപിനും കാവ്യയ്‌ക്കും പിന്നാലെ ഹണി റോസും!
, ശനി, 1 ഡിസം‌ബര്‍ 2018 (11:16 IST)
സിനിമാ തിരക്കിലാണെങ്കിലും താരങ്ങൾ മറ്റ് പല രംഗങ്ങളിലേക്കും ചുവടുവയ്‌ക്കാറുള്ളത് പതിവാണ്. അതിന് ഉത്ത ഉദാഹരണമാണ് കാവ്യാ മാധവനും പൂർണ്ണിമയും മീരാ നന്ദനും ദിലീപും ധർമ്മജനുമൊക്കെ. ഇവർക്ക് പിന്നാലെയാണ് ഹണി റോസും ഇപ്പോൾ ബിസിനസ്സ് രംഗത്തേക്ക് ചുവടുവച്ചിരിക്കുന്നത്.
 
20 വര്‍ഷമായി ഹണിയുടെ പിതാവ് രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബര്‍ ഉല്‍പാദന വിപണിയില്‍ സജീവമാണ്. മാതാവായ റോസ് തോമസും ഈ രംഗത്ത് സജീവമാണ്, ഇതിന് പിന്നാലെയായാണ് ഹണിയും ഇവര്‍ക്കൊപ്പം ചേരുന്നത്. നാട്ടിലെ കുറച്ച് വനിതകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.
 
ദിലീപിന്റെയും നാദിര്‍ഷയുടെയും ദേ പുട്ട്, കാവ്യ മാധവന്റെ ലക്ഷ്യ, പൂര്‍ണ്ണിമയുടെ പ്രാണ, മീര നന്ദന്റെ ട്രാവല്‍സ്, ധര്‍മ്മജന്റെ മീൻ കച്ചവടം എന്നിവരുടെ ബിസിനസ്സ് രംഗത്തെ വിജയത്തിന് ശേഷമാണ് ഹണിയും ഇപ്പോൾ ബിസിനസ്സ് രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നടി കുളിക്കാൻ കയറും, പിന്നെ കാണുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും‘- മലയാളി നടിമാരെ തമിഴ് സിനിമ മോശക്കാരാക്കിയ കഥ!