Webdunia - Bharat's app for daily news and videos

Install App

സാരിയില്‍ എങ്ങനെയുണ്ട്?'കാതല്‍' വിജയം ആഘോഷിച്ച് നടി ജോമോള്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (15:21 IST)
jomol
മലയാളികളുടെ സിനിമ ഓര്‍മ്മകളില്‍ നടി ജോമോള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.എന്ന് സ്വന്തം ജാനകിക്കുട്ടി, സ്‌നേഹം, മയില്‍പീലിക്കാവ്, നിറം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ ചേക്കേറിയ താരം. നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ വാര്‍ത്ത പോലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.രഞ്ജിത് ശങ്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'ജയ് ഗണേഷി'ലൂടെയാണ് ജോമോള്‍ അഭിനയത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ്.ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാതല്‍ സക്‌സസ് സെലിബ്രേഷന്‍ പങ്കെടുത്ത സന്തോഷത്തിലാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @actorjomol

സിനിമ നടി ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ജോമോള്‍ ആയിരുന്നു. കാതല്‍ സക്‌സസ് സെലിബ്രേഷന്‍ എത്തിയ ജോമോളിന്റെ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiya Neil Karikkassery (@t.and.msignature)

ഓമനയ്ക്ക് ശബ്ദം നല്‍കാനായി ആദ്യം വിളി വന്നപ്പോള്‍ മടിയായിരുന്നുവെന്നും തന്റെ ശബ്ദം കഥാപാത്രത്തോട് നീതി പുലര്‍ത്തുമോ എന്ന സംശയം തന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്നും ജോമോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുറന്നു തന്നു എന്നും സംവിധായകനും മമ്മൂട്ടിക്കും നന്ദിയും നടി പറയാന്‍ മറന്നില്ല. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @actorjomol

 2002ലാണ് നടി വിവാഹിതയായത്.ചന്ദ്രശേഖര പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍- ആര്യ, ആര്‍ജ.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments