Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍; മമ്മൂട്ടി-നാദിര്‍ഷാ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ നാദിര്‍ഷാ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിനു ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്നാണ് പേരിട്ടിരുന്നത്

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍; മമ്മൂട്ടി-നാദിര്‍ഷാ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
, ഞായര്‍, 14 ഓഗസ്റ്റ് 2022 (08:19 IST)
മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറിയതായാണ് വിവരം. വ്യക്തിപരമായ തിരക്കുകളെ തുടര്‍ന്നാണ് ഈ പ്രൊജക്ടില്‍ നിന്ന് മമ്മൂട്ടി പിന്മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ നാദിര്‍ഷാ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിനു ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്നാണ് പേരിട്ടിരുന്നത്. ഒരു ഡാന്‍സറുടെ വേഷത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കുകള്‍ ഉള്ളതിനാല്‍ ഈ സിനിമ മമ്മൂട്ടി ഉപേക്ഷിച്ചതായാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാറിലിരുന്ന് ചുംബിച്ചതിന് എന്നെ പൊലീസ് പിടിച്ചിട്ടുണ്ട്'; വെളിപ്പെടുത്തലുമായി നാഗ ചൈതന്യ