Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ വളരെ റൊമാന്റിക്കാണ്, സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിക്കൂ': ആമിര്‍ ഖാന്‍

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (10:59 IST)
താന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്ന് നടന്‍ ആമിര്‍ ഖാന്‍. താൻ പറയുന്നത് തമാശയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലവ് യപ്പയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആണ് പ്രണയത്തേക്കുറിച്ചും റൊമാന്‍സിനേക്കുറിച്ചും വാചാലനായത്.
 
'ഞാന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണ്. സത്യമായിട്ടും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിച്ചോളൂ. സ്വയം സ്‌നേഹിക്കാനും, സ്വയം വിലമതിക്കാനും, മറ്റൊരാളുടെ ഹൃദയത്തെ കരുതലോടെ സൂക്ഷിക്കാന്‍ തയ്യാറാകാനും പഠിക്കുക എന്നതാണ് യഥാര്‍ഥ സ്‌നേഹം', താരം പറഞ്ഞു. 
 
താന്‍ ഇപ്പോള്‍ പ്രണയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും താരം വ്യക്തമാക്കി. റീന ദത്തയേയും കിരണ്‍ റാവുവിനേയുമാണ് ആമിര്‍ വിവാഹം കഴിച്ചത്. രണ്ടു പേരുമായും താരം വിവാഹമോചനം നേടി. ആദ്യ ഭാര്യ റീന ദത്തയുടെ മകനാണ് ജുനൈദ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 കോടി ഭക്തജനങ്ങള്‍

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ രാജ്യസഭ എം പി ആയേക്കും

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍

അടുത്ത ലേഖനം
Show comments