കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്, ക്യാമറാമാനൊപ്പം ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത നിലയിൽ നടിയെ കണ്ടു: സംവിധായകൻ

നിഹാരിക കെ എസ്
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (09:40 IST)
നിരവധി വിവാദങ്ങളിൽപ്പെട്ട സംവിധായകനാണ് ശാന്തിവിള ദേനേശ്. നടീനടന്മാർക്കെതിരെ പരസ്യമായി പല ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഇയാൾ ഒരുപാട് തവണ നിയമനടപടികൾക്കും വിധേയനായിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇയാൾ. ഒരു സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സംവിധായകൻ തുറന്ന് പറയുന്നത്. 
 
സംഭവം നടക്കുന്നത് കൊച്ചിയിൽ ആണ്. അവിടെ ഒരു വിവാദത്തിന്റെ പേരിൽ പ്രശസ്തമായ ഹോട്ടലിലായിരുന്നു താമസം. ഒരു നവാഗത സംവിധായകൻ്റെ ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ ഒരു നടി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. തെറ്റില്ലാത്ത ഒരു കഥാപാത്രത്തെയാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. രാവിലെ ഭർത്താവ് സെറ്റിൽ കൊണ്ടുവന്ന് ആക്കുകയും പിന്നീട് വിളിച്ചുകൊണ്ട് പോകുകയും ചെയ്യുന്നതായിരുന്നു പതിവ്. 
 
രണ്ട് ദിവസം അടുപ്പിച്ച് ഷൂട്ട് ഉള്ള ഒരു ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ നോട്ട് ചെയ്ത ശേഷം അടുത്ത ദിവസത്തെ വർക്കിൻ്റെ കാര്യങ്ങൾ ഓരോ മുറിയിലും ചെന്ന് ആർട്ടിസ്റ്റുകളോട് പറയുന്നതിനിടെയാണ് സംഭവം.  
 
'നടിയുടെ മൂറിയിലേക്ക് കയറിച്ചെല്ലുമ്പോൾ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല. കതകിൽ തട്ടിയിട്ട് ഞാൻ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും കാണാൻ പാടില്ലാത്ത നിലയിൽ ഞാൻ കണ്ടു. എന്നെ കണ്ടതും ക്യാമറമാൻ ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് ഉടുത്തു. ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും. മറ്റവർക്ക് യാതൊരു കൂസലും ഇല്ല. ഇതേനടിയെ മറ്റൊരു ഹോട്ടലിൽ വേറൊരു നടന് ഒപ്പവും കണ്ടിട്ടുണ്ട്. എന്നാൽ അവർ ഒരിക്കലും ആർക്കെതിരേയും പരാതിയുമായി വരില്ല', ശാന്തിവിള വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments