Webdunia - Bharat's app for daily news and videos

Install App

'ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍': തിയേറ്റർ ഭരിക്കാൻ പുഷ്പ 2, റിലീസ് തീയതി പുറത്ത്

നിഹാരിക കെ എസ്
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (09:17 IST)
ലോകം മുഴുവന്‍ ഏറ്റെടുത്ത ചിത്രമാണ് പുഷ്പ. 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂളി'ന്റെ ആദ്യ പകുതി പൂര്‍ത്തിയായി. 'ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍' എന്ന് കുറിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം.
 
സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ഡിസംബര്‍ ആറിന് പുഷ്പ അവതരിക്കുമെന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഭാഗത്തേക്കാൾ കിടിലൻ ദൃശ്യ വിസ്മയം ഒരുക്കാനാണ് അല്ലു അർജുൻ-സുകുമാർ ടീം ശ്രമിക്കുന്നത്.
 
ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് ഹിറ്റാകുമെന്നാണ് ആരാധകർ കരുതുന്നത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

Honey Trap: ഭര്‍ത്താവിന്റെ അറിവോടെ ഹണിട്രാപ്പ്, തട്ടിയത് 60 ലക്ഷവും 61 പവനും, യുവാവിന്റെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അടുത്ത ലേഖനം
Show comments