Webdunia - Bharat's app for daily news and videos

Install App

ഒന്നും പറഞ്ഞിരുന്നില്ല, വിരുഷ്ക വിവാഹം അറിഞ്ഞില്ലെന്ന് ബോളിവുഡ് സുന്ദരി!

'വിരുഷ്ക' വിവാഹം അറിയാതെ പോയ ഒരാളുണ്ട് ബോളിവുഡിൽ!

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (07:57 IST)
സ്വപ്നതുല്യമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയുടെയും വിവാഹം. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകരെ അറിയിക്കാതെ ആയിരുന്നു വിവാഹം. 
 
വിരുഷ്ക വിവാഹം നട‌ന്നപ്പോൾ ആരാധകരെപ്പോലെ തന്നെ ഞെട്ടിയ മറ്റൊരു ബോളിവുഡ് താരം കൂടിയുണ്ട്. മറ്റാരുമല്ല, ബോളിവുഡിലെ ഹോട്ട് സുന്ദരി കത്രീന കൈഫ് ആയിരുന്നു ആ വ്യക്തി. കത്രീനയും അനുഷ്കയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. പക്ഷേ വിവാഹക്കാര്യം കത്രീന അറിഞ്ഞിരുന്നില്ല. 
 
'ഈ വിവാഹത്തെക്കുറിച്ച് എനിക്ക് യാതൊരുവിധ അറിവും  ഉണ്ടായിരുന്നില്ല. പക്ഷെ വളരെ മനോഹരമായൊരു വിവാഹമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. ഇരുവരുടെയും ചിത്രങ്ങളും ഓരോ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് കാണുമ്പോഴും അത് മനസ്സിലാകും. രുപാട് സ്‌നേഹവും സന്തോഷവും തോന്നി. ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു '- എന്ന് കത്രീന ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments