Webdunia - Bharat's app for daily news and videos

Install App

മസ്‌കറ്റില്‍ ഒരു ഗള്‍ഫ് ഷോ ! അന്ന് പാര്‍വതിയുടെ പിറന്നാള്‍, ഓര്‍മ്മ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 മാര്‍ച്ച് 2023 (09:15 IST)
90 കളിലെ മലയാള സിനിമയിലെ സുന്ദരിമാരായ നായികമാരാണ് സുചിത്ര മുരളിയും പാര്‍വതി ജയറാമും.1993-ല്‍ മസ്‌കറ്റില്‍ ഒരു ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ എടുത്ത ഒരു അപൂര്‍വ്വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ ചിത്രം എടുക്കുന്ന ദിവസം പാര്‍വതിയുടെ ജന്മദിനം ആയിരുന്നു എന്നും സുചിത്ര ഓര്‍ക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

1988ലെ ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ആദ്യമായി കാണുന്നത്. ഈ ചിത്രത്തില്‍ നടിയുടെ സഹോദരനായാണ് ജയറാം അഭിനയിച്ചത്.പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മുരളിയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments