Webdunia - Bharat's app for daily news and videos

Install App

'നേര്' ജൂനിയര്‍ വക്കീല്‍ ഇവിടെയുണ്ട്! ബീച്ചില്‍ ഹരിത ജി.നായര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഏപ്രില്‍ 2024 (09:10 IST)
Haritha G. Nair
'നേര്' സിനിമയിലെ ജൂനിയര്‍ വക്കീലായി വേഷമിട്ട നടി ഹരിത ജി. നായരെ മറന്നോ? മോഹന്‍ലാല്‍ അവതരിപ്പിച്ച വിജയ് മോഹന്റെ ജൂനിയറായി ഹരിത തിളങ്ങി.ശ്യാമാംബരം എന്ന സീരിയലിലെ നായിക കൂടിയാണ് നേരിലെ കുട്ടി വക്കീല്‍. നേരിന്റെ എഡിറ്റര്‍ വിനായകിന്റെ ഭാര്യ കൂടിയാണ് ഹരിത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Haritha.G Nair (@haritha.girigeeth)

ബിഎസ്സി നഴ്‌സിങ് കഴിഞ്ഞ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹരിത അഭിനയത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്. ഹരിതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Haritha.G Nair (@haritha.girigeeth)

ഭര്‍ത്താവ് വിനായകും ഹരിതയും അടുത്ത സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചാല്‍ കൊള്ളാമെന്ന തീരുമാനം വീട്ടുകാരാണ് എടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Haritha.G Nair (@haritha.girigeeth)

കോട്ടയം സ്വദേശിയാണ് ഹരിത. ഹരീഷ് എന്നാണ് മൂത്ത സഹോദരന്റെ പേര്. 2023 നവംബര്‍ 10-നാണ് വിനായകനെ നടി വിവാഹം ചെയ്തത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments