Webdunia - Bharat's app for daily news and videos

Install App

സംവൃതയുടെ വിഷു, വീട്ടില്‍ നിന്നും നടി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഏപ്രില്‍ 2024 (09:04 IST)
samvritha sunil
അങ്ങനെയൊരു വിഷുക്കാലം കൂടി കഴിഞ്ഞുപോയി. മലയാളികള്‍ എവിടെയാണെങ്കിലും വര്‍ഷത്തിലൊരിക്കല്‍ കണ്ണനെ കണി കണികണ്ടു ഉണരാന്‍ മറക്കാറില്ല. കേരളത്തിന് പുറത്ത് വിഷു വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samvritha Akhil (@samvrithaakhil)

2024ലെ തന്റെ വിഷു ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്.വിവാഹ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന നടി കുട്ടികള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samvritha Akhil (@samvrithaakhil)

 
സിനിമ തിരക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും മാറി കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുകയാണ് സംവൃത സുനില്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samvritha Akhil (@samvrithaakhil)

തന്റെ അധികം വിശേഷങ്ങളൊന്നും താരം ആരാധകരുമായി പങ്കിടാറില്ല. വീട്ടില്‍നിന്നും പകര്‍ത്തിയ നടിയുടെ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samvritha Akhil (@samvrithaakhil)

അഖില്‍ സംവൃതയെ വിവാഹം ചെയ്തത് 2012 ലായിരുന്നു.2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.മൂത്തമകന്‍ അഗസ്ത്യ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samvritha Akhil (@samvrithaakhil)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

അടുത്ത ലേഖനം
Show comments