Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്റര്‍വ്യൂവിന് വാങ്ങുന്നത് വലിയ പ്രതിഫലമോ ? ബിഗ് ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍

Gopika Gopi gopika bigg Boss bigg Boss show bigg Boss 5

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (10:12 IST)
ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയശേഷം നിരവധി ആഭിമുഖങ്ങളിലാണ് ഗോപിക പ്രത്യക്ഷപ്പെട്ടത്. താന്‍ ഇന്റര്‍വ്യൂവിനായി വാങ്ങുന്ന തുകയെക്കുറിച്ചും തുറന്നു പറയുകയാണ് താരം.
 
ഇന്റര്‍വ്യൂവിന് വാങ്ങുന്നത് വലിയ തുകയാണെന്ന് പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് പ്രതിഫല തുകയുടെ വെളിപ്പെടുത്തല്‍.
 
ഒരു അഭിമുഖത്തിന് ഇരുപതിനും മുപ്പതിനും ഇടയില്‍ ഉള്ള തുകയാണ് തനിക്ക് കിട്ടാറുള്ളതെന്ന് ഗോപിക പറഞ്ഞു. രണ്ടാമത്തെ അഭിമുഖത്തിന് 20 ല്‍ താഴെയാണ് തനിക്ക് ലഭിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയ് സീതാ റാം';ആദിപുരുഷ് മോഷന്‍ പോസ്റ്റര്‍