Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമന്ത മലയാള സിനിമയിലേക്ക്,ഗ്യാങ്സ്റ്റര്‍ ചിത്രത്തില്‍ യുവതാരത്തിന്റെ നായിക, ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

Dulquer Salmaan Samantha  King of Kotha'

കെ ആര്‍ അനൂപ്

, ശനി, 6 ഓഗസ്റ്റ് 2022 (15:02 IST)
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ എന്റര്‍ടെയ്നര്‍ ആണെന്ന് പറയപ്പെടുന്നു.
 
 ഇത് തന്റെ 'ഡ്രീം പ്രോജക്റ്റ്' എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. നായികയായി സാമന്ത എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ ആദ്യ മലയാള ചിത്രം കൂടിയാകും ഇത്. സെപ്റ്റംബറില്‍ ആണ് ചിത്രീകരണം ആരംഭിക്കുക.
 
പ്രണയവും ഗാനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണിത്, യുവാക്കളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന ഒരു സമ്പൂര്‍ണ്ണ വിനോദ പാക്കേജ് കൂടിയാണ് കിംഗ് ഓഫ് കൊത്ത
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ 'കാപ്പ' ചിത്രീകരണം കഴിയും വരെ കാത്തിരിപ്പ്, ഷാജി കൈലാസനൊപ്പം സുരേഷ് ഗോപി, വലിയ പ്രതീക്ഷകളില്‍ ആരാധകര്‍