Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരളി എന്ന മഹാനടനോട് ബഹുമാനമായിരുന്നു,ഒരൊറ്റ സിനിമയില്‍ മാത്രം വര്‍ക്ക് ചെയ്തിട്ടുള്ളൂ:സലാം ബാപ്പു

Salam Bappu (സലാം ബാപ്പു) Indian film director

കെ ആര്‍ അനൂപ്

, ശനി, 6 ഓഗസ്റ്റ് 2022 (11:41 IST)
മലയാളത്തിലെ പ്രിയ നടന്‍ മുരളിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ എന്ന് സംവിധായകന്‍ സലാം ബാപ്പു. എന്നാല്‍ അതിനപ്പുറമുള്ള സൗഹൃദമമായിരുന്നു, സ്‌നേഹമായിരുന്നു ബഹുമാനമായിരുന്നു മുരളി എന്ന മഹാനടനോടെന്ന് അദ്ദേഹം പറയുന്നു.
 
'മുരളി ചേട്ടനോടൊപ്പം 'അച്ഛനുറങ്ങാത്ത വീട്' എന്ന ഒരൊറ്റ സിനിമ മാത്രം വര്‍ക്ക് ചെയ്തിട്ടൊള്ളൂവെങ്കിലും അതിനപ്പുറമുള്ള സൗഹൃദമമായിരുന്നു, സ്‌നേഹമായിരുന്നു ബഹുമാനമായിരുന്നു മുരളി എന്ന മഹാനടനോട്.. 
മുരളി ചേട്ടന്‍ ഓര്‍മ്മദിനം'- സലാം ബാപ്പു കുറിച്ചു.
ഓഗസ്റ്റ് 6 2009ല്‍ മുരളി ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ത്രില്ലര്‍ ചിത്രം, ചിത്രീകരണം ഓഗസ്റ്റ് 25ന് ആരംഭിക്കും