Webdunia - Bharat's app for daily news and videos

Install App

കല്യാണം ആയോ ? ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുശ്രീ

കെ ആര്‍ അനൂപ്
വെള്ളി, 23 ഓഗസ്റ്റ് 2024 (20:40 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രീ.ഡയമണ്ട് നെക്ളേസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ കരിയറില്‍ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ നടിക്കായി. എപ്പോഴും തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanesh m (@saneshphotography)

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങൊക്കെ കഴിഞ്ഞതോടെ ആരാധകര്‍ക്ക് ഇനി അറിയേണ്ടത് അനുശ്രീയുടെ കല്യാണത്തെക്കുറിച്ചാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sajith & Sujith (@sajithandsujith)

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ 
വീഡിയോയുടെ താഴെ നടിയുടെ പ്രിയപ്പെട്ട ആരാധകര്‍ അത് ചോദിക്കുകയും ചെയ്തു.
 വീട് ഒക്കെ ആയില്ലേ.. കല്യാണം ഇനി എന്നാണ് നടി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരു ആരാധകന്‍ ചോദിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sajith & Sujith (@sajithandsujith)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനികളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments