Webdunia - Bharat's app for daily news and videos

Install App

ഭാര്യ ഗര്‍ഭിണി ? ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി വിക്കി കൗശല്‍

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (11:04 IST)
കത്രീന കൈഫും വിക്കി കൗശലും ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് വാര്‍ത്തകള്‍ ബോളിവുഡില്‍ നിറഞ്ഞു. പിന്നാലെ ഈ ചോദ്യം വിക്കിയുടെ മുന്നിലും എത്തി.ബാഡ് ന്യൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് നടന്‍.
'എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോള്‍ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല',-വിക്കി പറഞ്ഞു.
 വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറിലാണ് വിവാഹിതരായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: കണ്ണൂരും കാസർകോടും റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; കൂട്ടിയിടിച്ചത് മൂന്ന് കപ്പലുകള്‍

ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു

ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയെ വധിച്ച് ഇസ്രയേല്‍; ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം

Israel - Iran Conflict: ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം ഇറാൻ?, ഉറ്റ സുഹൃത്തിൽ നിന്നും ബദ്ധശത്രുവായതെങ്ങനെ ?

അടുത്ത ലേഖനം
Show comments