Webdunia - Bharat's app for daily news and videos

Install App

'മാളികപ്പുറം' നടി തന്നെയാണോ ഇത്! ആളാകെ മാറി ആല്‍ഫി പഞ്ഞിക്കാരന്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 മാര്‍ച്ച് 2024 (13:10 IST)
Alphy panjikaran
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

മോഡേണ്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ നടി നടത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ . 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alphy Panjikaran (@alphy_panjikaran)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Peruman Tragedy: കുറ്റക്കാര്‍ റെയില്‍വെയോ 'ടൊര്‍ണാഡോ' ചുഴലിയോ? ഇന്നും ഉത്തരമില്ല; പെരുമണ്‍ ദുരന്തത്തിനു 37 വയസ്

All India Strike: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധിയുണ്ടോ? ബാങ്കുകള്‍ പ്രവര്‍ത്തിക്കുമോ?; അഖിലേന്ത്യാ പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും

ഗേറ്റ് തുറക്കാൻ ഡ്രൈവർ നിർബന്ധിച്ചു, ജീവനക്കാരൻ ഗേറ്റ് തുറന്നു,കടലൂർ ദുരന്തത്തിന് കാരണമായത് അനാസ്ഥ, ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ

ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു

അടുത്ത ലേഖനം
Show comments