Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാ രഞ്ജിത്തിന്റെ ബിൻസാ മുണ്ടയായെത്തുന്നത് ഇഷാൻ ഖട്ടർ?; ഉടനെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

ചിത്രത്തില്‍ യായെത്തുന്നത് യുവനടന്‍ ഇഷാന്‍ ഖട്ടറാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പാ രഞ്ജിത്തിന്റെ ബിൻസാ മുണ്ടയായെത്തുന്നത് ഇഷാൻ ഖട്ടർ?; ഉടനെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ
, ചൊവ്വ, 12 മാര്‍ച്ച് 2019 (17:56 IST)
കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെ  ശ്രദ്ധേയനായ സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ പോരാട്ടം നടത്തിയ ആദിവാസി നേതാവ് ബിര്‍സാ മുണ്ടയുടെ ജീവിത കഥയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ രഞ്ജിത്ത് പറയുന്നത്.
 
ചിത്രത്തില്‍ യായെത്തുന്നത് യുവനടന്‍ ഇഷാന്‍ ഖട്ടറാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദഡക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുകയും സംവിധായകന്‍ പാ രഞ്ജിത്തിനോട് നായകനാവാന്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
 
നമ്ഹാ പ്രൊഡക്ഷന്‍സാണ് പാ രഞ്ജിത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം നിര്‍മ്മിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ടിന് മുകളിൽ ഇറക്കമുള്ള കുഞ്ഞുടുപ്പ് ധരിച്ചെത്തി, തമിഴ്നടി കസ്തൂരിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റുകൾ