Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ 149-ാമത്തെ ചിത്രം, വിനീത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

Dileep Vineeth film D149

കെ ആര്‍ അനൂപ്

, ശനി, 28 ഒക്‌ടോബര്‍ 2023 (11:55 IST)
നടനും സംവിധായകനുമായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡി 148' പാക്ക് അപ്പ് ആയി.രാജേഷ് രാഘവനാണ് ദിലീപിന്റെ 149-ാമത്തെ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഈ സിനിമയ്ക്ക് പറ്റിയ ആള്‍ ദിലീപ് ആണെന്ന് മനസ്സില്‍ തോന്നിയിരുന്നു എന്ന് വിനീത് പറഞ്ഞിരുന്നു.  
 
വൈകാതെ തന്നെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.
  സനു താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്. എഡിറ്റിംഗ് ദീപു ജോസഫ്.
വസ്ത്രാലങ്കാരം സമീറ സനീഷ്.
 
ദിലീപിന്റെ ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറായ 'ബാന്ദ്ര' നവംബര്‍ 10ന് പ്രദര്‍ശനത്തിന് എത്തും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു മാറ്റം, പ്രേക്ഷകരെ ഞെട്ടിക്കാന്‍ വിക്രമിന്റെ തങ്കലാന്‍, ടീസര്‍ എത്തുന്നത് ഈ ദിവസം