Webdunia - Bharat's app for daily news and videos

Install App

പ്രണയ ചിത്രം,'ഓര്‍ഡിനറി' തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധായകനാകുന്നു, ചിത്രീകരണം ഓഗസ്റ്റില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 ജൂണ്‍ 2023 (11:47 IST)
ഓര്‍ഡിനറി ശിക്കാരി ശംഭു, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നിഷാദ് കോയ സംവിധായകന്‍ ആകുന്നു. സിനിമയ്ക്ക് പേരിട്ടിട്ടില്ല. താരങ്ങളെയും തീരുമാനിച്ചിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് പുതിയ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടും.കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും നിഷാദ് കോയയാണ്. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും.
 
എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിഷാദ് കോയ , സംഗീതം ഗോപി സുന്ദര്‍ . താര നിര്‍ണ്ണയം പുരോഗമിക്കുന്നു മറ്റു വിവരങ്ങള്‍ പുറകെ'-എന്‍.എം. ബാദുഷ പറഞ്ഞു.
നീള പ്രണയ ചിത്രം ആയിരിക്കും ഇത്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനാഫിനും ഈശ്വര്‍ മാല്‍പ്പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം വേണ്ടെന്ന് ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക

'തൊട്ടത് ഞങ്ങളുടെ സൈന്യത്തെയാണ്'; അടങ്ങിയിരിക്കില്ലെന്ന് ഇസ്രയേല്‍, യുദ്ധസമാനമായ അന്തരീക്ഷം !

സിറിയയിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ, പാർപ്പിട സമുച്ചയം തകർത്ത്, നസ്റുള്ളയുടെ മരുമകനെ വധിച്ചതായി റിപ്പോർട്ട്

സമ്പത്തിന്റെ കാര്യത്തിലെ അന്‍വറിന് പിന്നിലുള്ളു, ആരാന്റെ കാാലില്‍ നില്‍കേണ്ട ഗതികേടില്ല, തിരിച്ചടിച്ച് കെ ടി ജലീല്‍

അടുത്ത ലേഖനം
Show comments