Webdunia - Bharat's app for daily news and videos

Install App

സൂപ്പർ താരങ്ങളുടെ ഫൈറ്റിന് വേണ്ടത് ഒരാഴ്‌ച, എന്റെ ഫൈറ്റിന് അരദിവസം: ജഗദീഷ് പറയുന്നു

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (11:28 IST)
മലയാള സിനിമയിലെ ഹാസ്യതാരങ്ങളുടെ ലിസ്‌റ്റ് നോക്കിയാൽ ജഗദീഷ് എന്ന നടൻ മുൻനിരയിൽ തന്നെയുണ്ടാകും. ഔദ്യോഗിക പ്രൊഫഷൻ പ്രൊഫസർ ആണെങ്കിലും സിനിമയിൽ എത്തിയതിൽ തിളങ്ങിയ താരം തന്നെയാണ് ജഗദീഷ്. അദ്യ കാലങ്ങളിൽ നടനായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.
 
പിന്നീട് മികച്ച കോമഡികളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. താന്‍ നായകനായ സിനിമകള്‍ കൂടുതലും ലോ ബജറ്റില്‍ ചെയ്ത സിനിമകള്‍ ആണെന്നും, അത് കൊണ്ട് തന്നെ സാമ്പത്തികമായി പല സിനിമകളും നഷ്ടം വന്നിട്ടില്ലെന്നും ഒരു ടിവി അഭിമുഖത്തിൽ ജഗദീഷ് വ്യക്തമാക്കിയിരിക്കുകയാണ്.
 
‘സൂപ്പര്‍ താരത്തിന്റെ ഒരു സിനിമയിലെ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്പോൾ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടത് അര ദിവസമാണ്. അവരുടെ സിനിമകളിലെ ഗാനങ്ങള്‍ ദിവസങ്ങളെടുത്തു ചിത്രീകരിക്കുമ്പോൾ ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ ഗാനരംഗം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും.
 
ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ് അത് കൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ച്‌ സാമ്പത്തികമായി ഏറെ നേട്ടമാണ് ഉണ്ടായതെന്നും ജഗദീഷ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments