Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലറിലെ കുട്ടി, സിനിമയിലെ കുടുംബത്തെ കണ്ട സന്തോഷത്തില്‍ റിഥ്വിക്, ചിത്രങ്ങള്‍ കാണാം

Jailer movie child actor jailer movie baby jailer movie baby actor

കെ ആര്‍ അനൂപ്

, ശനി, 23 സെപ്‌റ്റംബര്‍ 2023 (10:36 IST)
ജയിലര്‍ സിനിമ കണ്ടവര്‍ ആരും കുട്ടിത്താരം റിഥ്വിക്കിനെ മറന്നുകാണില്ല. യൂട്യൂബിലെ സൂപ്പര്‍താരമായ റിഥ്വിക് ജയിലര്‍ സിനിമയിലും ഒരു യൂട്യൂബര്‍ ആണ്. രജനിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനായ സന്തോഷത്തിലാണ് കുഞ്ഞ് നടന്‍.
ഈയടുത്ത് നടന്ന ജയിലര്‍ സക്‌സസ് മീറ്റിലും റിഥ്വിക് പങ്കെടുത്തിരുന്നു. വീണ്ടും ജയിലര്‍ കുടുംബത്തെ കണ്ട സന്തോഷത്തിലാണ് അവന്‍.
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ പറഞ്ഞുകൊടുക്കുന്നത് പോലെ റിഥ്വിക് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കും. ജയില ലൊക്കേഷനിലെ വിശേഷങ്ങള്‍ നേരത്തെ താരം പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rithvik J (@rithvik_rithu_j)

ജയിലര്‍ (2023), സര്‍ദാര്‍ (2022), 2 (2022) തുടങ്ങിയ ചിത്രങ്ങളിലും റിഥ്വിക് അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

40 കോടി ബജറ്റില്‍ ഉണ്ണി മുകുന്ദന്റെ 'ഗന്ധര്‍വ്വ ജൂനിയര്‍' വരുന്നു, ടീസര്‍ കണ്ടില്ലേ ?