Webdunia - Bharat's app for daily news and videos

Install App

514 കോടി കടന്ന് ജയിലര്‍, നേട്ടം 10 ദിവസം കൊണ്ട്, സിനിമയുടെ മറ്റ് നേട്ടങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (09:11 IST)
ജയിലര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനകം 500 കോടി ക്ലബ്ബില്‍ ചിത്രം എത്തിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല ട്വീറ്റ് ചെയ്തു. 514.25 കോടിയാണ് 10 ദിവസത്തെ കളക്ഷന്‍. സിനിമയുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
 
2023ലെ ഏറ്റവും വലിയ തമിഴ് ഗ്രോസര്‍, തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍, വേഗത്തില്‍ 150 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് സിനിമ തുടങ്ങിയ റെക്കോര്‍ഡുകളും സിനിമ സ്വന്തമാക്കി.
 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം ഇപ്പോഴും വിക്രം തന്നെയാണ്. രണ്ടാം സ്ഥാനത്താണ് ജയിലര്‍. കര്‍ണാടകയിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ഇത് മാറും. യുഎസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തമിഴ് സിനിമയായി മാറി ജയിലര്‍. യുഎഇയില്‍ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് ജയിലറിന്റെ കളക്ഷന്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

അടുത്ത ലേഖനം
Show comments