Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

400 കോടിയൊന്നും ആദ്യ ആഴ്ച്ചയില്‍ ജയിലര്‍ നേടിയില്ല, യഥാര്‍ത്ഥ വരുമാനം വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്

Jailer really collected at box office  Rajinikanth's Jailer first week

കെ ആര്‍ അനൂപ്

, വ്യാഴം, 17 ഓഗസ്റ്റ് 2023 (14:53 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍ രണ്ടാം വാരത്തിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ സിനിമ തമിഴ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ആദ്യ ആഴ്ചയിലെ തിയറ്റര്‍ റണ്‍ പൂര്‍ത്തിയായപ്പോള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചിത്രത്തിന്റെ ഇതുവരെയുള്ള യഥാര്‍ത്ഥ ആഗോള വരുമാനം വെളിപ്പെടുത്തി. 
 
സണ്‍ പിക്ചേഴ്സിന്റെ കണക്കനുസരിച്ച് ആദ്യ ആഴ്ചയില്‍ 375.40 കോടി രൂപയാണ് ജയിലര്‍ നേടിയത്. 
 എന്നാല്‍ ഇതുവരെ ചിത്രം 400 കോടിയിലധികം ജയിലര്‍ നേടിയെന്ന് ചില 
 റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
 
തമിഴ്നാട്ടില്‍ നിന്ന് മാത്രം 120 കോടിയിലധികം രൂപയാണ് ജയിലര്‍ ഇതുവരെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് ബോക്സ് ഓഫീസില്‍ 200 കോടി നേടിയ പൊന്നിയിന്‍ സെല്‍വന്‍ 1 ന്റെ ലൈഫ് ടൈം കളക്ഷനെ ജയിലര്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bramayugam Pooja photos: അഞ്ചുഭാഷകളിലായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം, റിലീസ് 2024ന്റെ തുടക്കത്തില്‍,'ഭ്രമയുഗം' ഹൊറര്‍ സിനിമ