പർപ്പിൾ സാരിയിൽ അതീവ സുന്ദരി, ജാൻവിയുടെ ചിത്രങ്ങൾ വൈറൽ !

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (18:03 IST)
ഹോട്ട് അൻഡ് ക്യൂട്ട്, ബോളിവുഡിൽ ജാൻവിക്കുള്ള വിഷേഷണം അക്ഷരാർത്ഥത്തിൽ ശരിതന്നെ. അത് താരം പങ്കുവക്കുന്ന ഓരോ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. സോഷ്യൽ മീഡിയയിൽ എപ്പോഴും ജാൻവി സജീവ ചർച്ചാ വിഷയമാണ്. ജാൻവി ധരിക്കറുള്ള വസ്ത്രങ്ങൾ തന്നെയാണ് മിക്കപ്പോഴും ചർച്ചയാവാറുള്ളത്. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
 
പർപ്പിൾ കളർ സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരധകരുടെ മനം കവർന്നിരിക്കുന്നത്. വലിയ മേക്കപ്പോ അധികം ആഭയണങ്ങളോ ഇല്ല, ആഭരണങ്ങളായി കമ്മലും മോതിരവും മാത്രം. സാരിയോട് ഇണങ്ങുന്ന തരത്തിലുള്ള സൊഫ്റ്റ് പിങ്ക് ടോണിലുള്ള മേക്കപ്പും.

 
മനീഷ് മൽഹോത്രയുടെ ബദ്‌ല കളക്ഷൻസിൽനിന്നുമുള്ളതാണ് സാരി. സാരിയുടെ ആതേ നിറത്തിലുള്ള ബ്രാലെറ്റ് ബ്ലൗസാണ് ജാൻവി ധരച്ചീരിക്കുന്നത്. റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളാണ് കാതുകളിൽ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ തന്‌യ ഗൗരിയാണ് ഈ സ്റ്റൈലിന് പിന്നിൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

അടുത്ത ലേഖനം
Show comments