Webdunia - Bharat's app for daily news and videos

Install App

ജപ്പാനെ കുടുക്കാന്‍ പോലീസ്, തമിഴ് സിനിമ ആസ്വാദകരെ കയ്യിലെടുക്കാന്‍ കാര്‍ത്തി, ടീസര്‍ കണ്ടില്ലേ

കെ ആര്‍ അനൂപ്
വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:05 IST)
സിനിമാലോകം കാത്തിരിക്കുന്ന കാര്‍ത്തിയുടെ 25മത്തെ സിനിമയാണ് ജപ്പാന്‍. ടീസര്‍ ശ്രദ്ധ നേടുകയാണ്. ആരാണ് ജപ്പാന്‍ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ സിനിമ പ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പുറത്തിറക്കിയ ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജപ്പാന്‍ റിലീസ് ചെയ്യും. മലയാളം ടീസറും പുറത്തുവന്നിട്ടുണ്ട്. പോലീസിന് തലവേദനയായി മാറിയ ജപ്പാനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ടീസറില്‍ കാണിക്കുന്നത്.അനു ഇമ്മാനുവലാണ് നായിക. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
 തെലുങ്ക് താരം സുനില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ

ഈ രേഖയില്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കില്ല, പുതിയ നിയമം

അടുത്ത ലേഖനം
Show comments