Select Your Language

Notifications

webdunia
webdunia
webdunia
webdunia

Teaser:ആര്‍.ഡി.എക്‌സില്‍ കണ്ട ഷെയ്ന്‍ നിഗം അല്ല, പ്രണയകഥ പറയുന്ന 'ഖുര്‍ബാനി', ടീസര്‍

Shane Nigam Arsha Baiju Charuhasan Sathi Premji Soubin Shahir Joy Mathew Harisree Ashokan Kausalya Hareesh Kanaran Pradeep Kottayam Sreejith Ravi James Eliya Rajesh Sharma Sunil Sukhada Kollam Sudhi Nayana Eliza Prashanth Alexander

കെ ആര്‍ അനൂപ്

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (10:19 IST)
ആര്‍.ഡി.എക്‌സില്‍ കണ്ട ഷെയ്ന്‍ നിഗം ആകെ മാറിയിരിക്കുന്നു. പ്രണയത്തിനും കാഴ്ചകള്‍ക്കും മാറ്റം. 'ഖുര്‍ബാനി'യുടെ ആദ്യ ടീസര്‍ പുറത്തുവന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന പ്രണയകഥയാണ് സിനിമ പറയുന്നത്.
നവാഗതനായ ജിയോവി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ യഥാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ല എന്നതാണ്.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതം ഒരുപാട് പഠിപ്പിച്ചു, ഒരുപാട് മാറി, ഇപ്പോള്‍ ലോകത്തെ കാണുന്നത്പുതിയ മീരയായാണ്, നടി മീര ജാസ്മിന്‍ പറയുന്നു