എല്ലാവർക്കും ഒരേയൊരു ‘വല്ല്യേട്ടൻ’, മധുരരാജയിൽ ജയ് എത്തുന്നത് മമ്മൂട്ടിയുടെ അനിയനായി!

Webdunia
ശനി, 16 ഫെബ്രുവരി 2019 (14:20 IST)
ഗുണ്ടകളുടെ ഗുണ്ടയായി 2010ൽ രാജ വന്നിറങ്ങിയപ്പോൾ അനിയൻ സൂര്യയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. രാജയെ രണ്ടാമതും സ്ക്രീനിൽ എത്തിക്കാൻ ആലോചിച്ച വൈശാഖിന്റെ മനസിൽ പക്ഷേ രണ്ടാം വരവിൽ പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. പകരം, ജയ് ആയിരുന്നു.
  
മമ്മൂട്ടിയുടെ സഹോദര വേഷത്തിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് എത്തുന്നതെന്നാണ് സൂചന. പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അനുജനായി പ്രിഥ്വിരാജാണ് വേഷമിട്ടിരുന്നത്. എന്നാല്‍ ഈ കഥാപാത്രമല്ല ജയ് ചെയ്യുന്നത് എന്നാണ് വിലയിരുത്തല്‍. 
 
മമ്മൂട്ടിയുടെ രാജയെ സംരക്ഷിച്ച് വലുതാക്കിയ മണിയണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകനാണ് ജയ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മമ്മൂട്ടിയുടെ സഹോദര വേഷമാണ് തനിക്കെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയ് പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12ന് വിഷു റിലീസായി എത്തുകയാണ് ചിത്രം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

അടുത്ത ലേഖനം
Show comments