Webdunia - Bharat's app for daily news and videos

Install App

ജയറാമിന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തു? താരത്തിനും പറയാനുണ്ട് ചില കാര്യങ്ങൾ

ജയറാമിന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തു? താരത്തിനും പറയാനുണ്ട് ചില കാര്യങ്ങൾ

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:11 IST)
ജനപ്രിയ നായകനായ ദിലീപ് പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാക്കിക്കൊണ്ടുതന്നെയായിരൂന്നു. പല തരത്തിലുള്ള ഓർക്കാൻ പാകത്തിനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ ദിലീപ് മലയാള സിനിമയ്‌ക്കും പ്രേക്ഷകർക്കും നൽകിയിട്ടുണ്ട്.
 
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിനെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ്. ജയറാമിന്റെ ചില കഥാപാത്രങ്ങൾ ദിലീപ് തട്ടിയെടുത്തെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് ജയറാം.
 
'ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങൾ ദിലീപ് കൊണ്ടുപോയോ?' എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
 
'ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങൾ ഞാൻ ചെയ്‌താൽ നന്നാവില്ല. അത് അവന്റെ ബോഡി സ്‌ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്‌ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാൻ അവൻ നന്നായി കഷ്‌ടപ്പെടും.'- ജയറാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍

അടുത്ത ലേഖനം
Show comments