ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണക്കോടിയുമായി ജയറാമും കാളിദാസനും

ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണക്കോടിയുമായി ജയറാമും കാളിദാസനും

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (12:40 IST)
ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണക്കോടിയുമായി നടൻ ജയറാമും മകൻ കാളിദാസനും. കുറുമശ്ശേരി എൽ പി സ്‌കൂൾ, എൻ എസ് എസ് ഹയർ സെക്കൻഡറി സ്‌കൂൾ പാറക്കടവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇരുവരും ഓണക്കോടികളുമയെത്തിയത്.
 
ബുധനാഴ്ച ഉച്ചയോടെ ക്യാമ്പിൽ എത്തിയ താരങ്ങൾ മുറികളിൽ കയറി ക്യാമ്പംഗങ്ങളെ ആശ്വസിപ്പിച്ചു. ക്യാമ്പിലുള്ള മുഴുവൻ പേർക്കും മുണ്ടും ഷർട്ടും താരങ്ങൾ വിതരണം ചെയ്‌തു.
 
പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ പ്രകാശൻ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം സംഗീത സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments