Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കുടുംബചിത്രം ! ജയറാമിന്റെ വിശേഷങ്ങള്‍

ഒരു കുടുംബചിത്രം ! ജയറാമിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (09:17 IST)
കുടുംബത്തോടൊപ്പമുള്ള ജയറാമിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരിടവേളയ്ക്ക് ശേഷം ജയറാം വീണ്ടും മലയാളം സിനിമയില്‍ സജീവമായ സന്തോഷത്തിലാണ് സിനിമ പ്രവര്‍ത്തകര്‍.2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്.
 തമിഴിലെയും തെലുങ്കിലേയും സിനിമ തിരക്കുകളിലാണ് നടന്‍ ഇപ്പോള്‍. അബ്രഹാം ഓസ്ലറായി ജയറാം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് നടന്‍. 
തമിഴ് സിനിമയില്‍ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു കാളിദാസ് ജയറാം. ഒന്നിനെ പുറകെ ഒന്നായി സിനിമകള്‍ നടന്റേതായി ഒരുങ്ങുന്നു. ചെറുതും വലുതുമായ വേഷങ്ങള്‍ അക്കൂട്ടത്തില്‍ ഉണ്ട്. കമല്‍ഹാസന്റെ വിക്രം എന്ന സിനിമയില്‍ കുഞ്ഞ് വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. കമലിനൊപ്പം തന്നെ ഇന്ത്യന്‍ 2ലും കാളിദാസ് അഭിനയിച്ചിട്ടുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവീരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍