Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതീവ ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ; ചിത്രങ്ങള്‍ കാണാം

Shaalin Zoya glamour Photos
, തിങ്കള്‍, 5 ജൂണ്‍ 2023 (11:14 IST)
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാലിന്‍ സോയ. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ശാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaalin Zoya (@shaalinzoya)

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ശാലിന്‍ സോയ. എല്‍സമ്മ എന്ന ആണ്‍കുട്ടി, സ്വപ്‌ന സഞ്ചാരി, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളില്‍ ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. നര്‍ത്തകി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ശാലിന്‍. 
 
1997 ഫെബ്രുവരി 22 നാണ് താരത്തിന്റെ ജനനം. ശാലിന് ഇപ്പോള്‍ പ്രായം 26 വയസ്സാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kollam Sudhi: 'നെഞ്ചിലൊരു ഭാരം തോന്നുന്നു'; മരണത്തിനു തൊട്ടുമുന്‍പ് വരെ സുധി സംസാരിച്ചു, അപകട കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം