Webdunia - Bharat's app for daily news and videos

Install App

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗംഭീര വിജയത്തിന് ശേഷം ജയസൂര്യ - രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും "ഞാൻ മേരിക്കുട്ടി"

മേരിക്കുട്ടിയുടെ കഥയുമായി രഞ്ജിത് ശങ്കർ, നായകൻ - ജയസൂര്യ!

Webdunia
വ്യാഴം, 11 ജനുവരി 2018 (11:44 IST)
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ഭാഗത്തിന്റെ കിടിലൻ വിജയത്തിനു ശേഷം രഞ്ജിത് ശങ്കർ - ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു. ഞാൻ മേരിക്കുട്ടി എന്ന് പേ‌രിട്ടിരിയ്ക്കുന്ന ചിത്രത്തിലെ നായകനും ജയസൂര്യയാണ്. കുറച്ച് പ്രത്യേകതകൾ ഉള്ള മേരിക്കുട്ടിയുടെ കഥയുമായിട്ടാണ് ഇത്തവണ രഞ്ജിത് ശങ്കർ എത്തുന്നത്.
 
ഡ്രിംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ പുണ്യാളൻ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം ആട് 2 വിന് ശേഷം താരം പ്രതിഫലം കൂട്ടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്.  
 
2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു ആണ്. നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒന്നരക്കോടി രൂപ വരെയായി വര്‍ദ്ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments