Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

ആദി റിലീസ് ആകുന്നതിനു മുന്നേ സംവിധായകന് ചിലത് പറയാനുണ്ട്

Webdunia
വെള്ളി, 12 ജനുവരി 2018 (10:58 IST)
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വെയ്റ്റ് ചെയ്യുകയാണ് ആ സുന്ദര നിമിഷത്തിനായി. 
 
മോഹന്‍ലാലിനും പ്രണവിനും വ്യക്തിപരമായ ചില സാമ്യതകള്‍ ഉണ്ടെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. രണ്ടു പേരും മികച്ച പ്രൊഫഷണലുകളാണ്. ചെയ്യുന്ന ജോലിയോടുള്ള രണ്ടു പേരുടെയും ആത്മാർത്ഥത എത്ര പറഞ്ഞാ‌ലും മതിയാകില്ല. അപ്പനും മകനും വളരെ ശാന്തരാണെന്ന് ജീത്തു പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയായിരുന്നു ജീത്തു.
 
'അപ്പുവിന്റെ ഏറ്റവും ഗുണമായി കാണുന്നത് ലാളിത്യമാണ്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മോന്‍ തന്നെ. ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്‌നങ്ങൾ അപ്പുവിനുണ്ട്. അതൊഴിച്ചാൽ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാല്‍ മികച്ച ഒരു നടനെ മലയാളത്തിനു ലഭിക്കും'.- ജിത്തു ജോസഫ് വ്യക്തമാക്കി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments