കാര്‍ത്തിക് സുബ്ബരാജിന് പിറന്നാള്‍ ആശംസകളുമായി ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്
വെള്ളി, 19 മാര്‍ച്ച് 2021 (15:08 IST)
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ആരാധകരും തമിഴകത്തെ താരങ്ങളും ആശംസകളുമായി എത്തി. ഇപ്പോഴിതാ മോളിവുഡില്‍ നിന്ന് തന്റെ പ്രിയപ്പെട്ട സംവിധായകന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ജോജു ജോര്‍ജ്. 'പ്രിയപ്പെട്ട കാര്‍ത്തിയ്ക്ക് ജന്മദിനാശംസകള്‍'- നടന്‍ കുറിച്ചു.
 
സംവിധായകനൊപ്പം തമിഴില്‍ 'ജഗമേ തന്തിരം' എന്ന ചിത്രത്തില്‍ ജോജു അഭിനയിച്ചിരുന്നു. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അതേസമയം 'ചിയാന്‍ 60' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. വിക്രം- സിമ്രാന്‍ വീണ്ടും ഒന്നിക്കുന്ന ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ് ഈ ചിത്രം. ധ്രുവ് വിക്രം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. വിക്രമും ധ്രുവും ആദ്യമായിട്ടാണ് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അടുത്ത ലേഖനം
Show comments