Webdunia - Bharat's app for daily news and videos

Install App

ഒരാളെ ഇഷ്ടമല്ലെന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നത് കാടത്തം; ഡിസ് ലൈക്ക് ക്യാംപെയിനെതിരെ ജൂഡ് ആന്റണി

Webdunia
തിങ്കള്‍, 1 ജനുവരി 2018 (16:40 IST)
പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിക്കെതിരെ നടക്കുന്ന സൈബര്‍ ക്യാംപെയ്നെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഒരു വ്യക്തിയോട് അനിഷ്ടമുണ്ടെന്ന് കരുതി ആ സിനിമയുടെ പാട്ടിനും മറ്റും ഡിസ് ലൈക്ക് ചെയ്യുന്നത് കാടത്തമാണെന്ന് ജൂഡ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. അതേസമയം, പോസ്റ്റില്‍ പാര്‍വതിയെ കുറിച്ചോ സിനിമയെ കുറിച്ചോ ജൂഡ് പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
 
പോസ്റ്റ് വായിക്കാം: 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments