Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടു മിനിറ്റില്‍ വിസ്‌മയിപ്പിച്ച് ജുറാസിക് വേൾഡ്; ഏറ്റെടുത്ത് ആരാധകര്‍

കോളിൻ ട്രെവോറോ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

Jurassic World
, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (16:39 IST)
ജുറാസിക് വേൾഡ് ഇഷ്‌ടമല്ലാത്തവരായി ആരും കാണില്ല. ഇപ്പോഴിതാ ജുറാസിക് വേള്‍ഡിലെ കഥ ഹ്രസ്വചിത്രത്തിന്‍റെ രൂപത്തിലും വന്നിരിക്കുന്നു. ബിഗ് റോക്ക് പാർക്ക് പൂർണമായും തകർന്നതിനെ തുടര്‍ന്ന് അവിടുത്തെ മൃഗങ്ങളുടെ കഥയാണ് ഹ്രസ്വ ചിത്രരൂപത്തിൽ വന്നിരിക്കുന്നത്. കോളിൻ ട്രെവോറോ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
 
ആൻഡ്ര ഹോളണ്ട്, നതാലി മർടിനെസ്, മെലഡി ഹർഡ്, പിയേർസൺ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എട്ട് മിനിട്ടു മാത്രമുള്ള ഹ്രസ്വ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാറ്റില്‍ അറ്റ് ബിഗ് റോക്ക് എന്നാണ് ചിത്രത്തിന്‍റെ പേര്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇപ്പഴും അറിയപ്പെടുന്നത് ജയഭാരതി - സത്താറിലെ സത്താർ എന്ന് തന്നെ’ - ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ പൊട്ടിച്ചിരി