കബ്സ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി ശ്രിയ ശരണ്‍.ആര്‍. ചന്ദ്രു സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം 120 കോടി ബജറ്റില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ ശ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വസ്ത്രങ്ങള്‍:സിതാര
ഫോട്ടോഗ്രാഫര്‍:അരുണ്‍പ്രസാത്
മേക്കപ്പ് : മുകേഷ്
മുടി: പ്രിയങ്ക