Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കഥ ഇന്നുവരെ' നാളെ മുതൽ തീയേറ്ററുകളിലേക്ക്

'Kadha Innuvare' hits the theaters from tomorrow

കെ ആര്‍ അനൂപ്

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (21:29 IST)
മേപ്പാടിയാൻ എന്ന ചിത്രത്തിനുശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' നാളെ തീയേറ്ററുകളിലേക്ക്.ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക അഭിനയിക്കുന്നു. ബിജു മേനോനാണ് നായകൻ. 
 നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഡ് ബോയ്സ്' വീണോ ? ഇതുവരെ നേടിയ കളക്ഷന്‍